Pages

എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...

Sunday, December 06, 2020

Sunday, November 22, 2020

Mecopoda nipponensis

Papilo

Papilio clytia, the common mime, is a swallowtail butterfly found in south and southeast Asia. The butterfly belongs to the subgenus Chilasa, the black-bodied swallowtails. It serves as an excellent example of a Batesian mimic among the Indian butterflies

Thursday, August 31, 2017

Saturday, July 01, 2017

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം കഴിയും.


വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം കഴിയും. http://www.nvsp.in/ എന്ന സൈറ്റ് വഴിയാണ്



 വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ജൂലൈ 1 മുതല്‍ 31 വരെ ഇലക്ഷന്‍ കമ്മീഷന്‍ നടത്തും. 2017 ജനുവരി ഒന്നിന് 18-19 പ്രായപരിധിയില്‍ വരുന്നവരെ പുതിയതായും 18-21 പ്രായപരിധിയില്‍ ഇനിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വിട്ടുപോയിട്ടുളളവര്‍ക്കും ഈ കാലയളവില്‍ പേരു ചേര്‍ക്കാം. http://www.nvsp.in/ എന്ന സൈറ്റ് വഴിയാണ് ഇപ്പോള്‍ പേര് ചേര്‍ക്കേണ്ടത്.

അക്ഷയ കേന്ദ്രം, ജില്ലാ ഇലക്ഷന്‍ ഓഫീസ്, താലൂക്ക് ഇലക്ഷന്‍ വിഭാഗം, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ മുഖേനയും പേര് ചേര്‍ക്കാം. ജില്ലയില്‍ 2250 പോളിംഗ് സ്റ്റേഷനുകളില്‍ ജൂലൈ 8, 22 തീയതികളില്‍ സ്‌പെഷ്യല്‍ കാമ്പയിന്‍ നടത്തി ബി.എല്‍.ഒ.മാര്‍ മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പക്കുമ്പോള്‍ ഫോട്ടോ, പ്രായം തെളിയിക്കുന്നതിനുളള പ്രമാണം എന്നിവ ഉള്‍പ്പെടുത്തുന്ന നടപടി വേഗത്തിലാക്കും. 18 വയസ്സ് കണക്കാക്കുന്നതിന് 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം ആറിലെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും.
സ്‌പെഷ്യല്‍ ഡ്രൈവ് സംബന്ധിച്ച് പരസ്യ പ്രചരണങ്ങള്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍

കടപ്പാട്: ജന്മഭൂമി: http://www.janmabhumidaily.com/news638085#ixzz4lbsXT8Bi

Thursday, June 29, 2017

പാൻ കാർഡിൽ തെറ്റു തിരുത്തുവാന്നും പുതിയതിന്ന് അപേക്ഷിക്കാനും Apply online for new PAN card or corrections in PAN card


പാൻ കാർഡിൽ തെറ്റു തിരുത്തുവാന്നും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം പുതിയതിന്ന് അപേക്ഷിക്കാനും കഴിയും.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പോകുക.
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
Apply online for new PAN card or corrections in PAN card
https://www.onlineservices.nsdl.com/paam/endUserRegisterContact.html (CLICK THIS LINK)


Friday, June 23, 2017

ഏനാമാക്കല്‍ കെട്ടുങ്ങല്‍ വളയം കേട്ട് തുറന്നപ്പോള്‍ (2012 JUNE 20 FILE PHOTOS) ENAMAKKAL KETTUNAGAL










How to Link Aadhaar card to PAN



ആധാർ - പാൻ ലിങ്കിങ്ങ് ഈസി ..........................................
1 ) ഗൂഗിൾ ക്രോം എടുക്കുക
2) ഈ വെബ് സൈറ്റ് എടുക്കുക https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
3) പാൻ നമ്പർ തെറ്റാതെ കൊടുക്കുക
4) ആധാർ നമ്പർ തെറ്റാതെ കൊടുക്കുക
5) ആധാർ കാർഡിലെ പേര് അതു പോലെ കൊടുക്കുക
6) l have only year of birth in Aadhar Card എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക
7) ക്യാപ്ച്ച കോഡ് തെറ്റാതെ കൊടുക്കുക
8) Link Aadhar എന്ന ബട്ടൺ അമർത്തുക

Thursday, June 22, 2017

പാൻ നമ്പറും ആധാർ നമ്പറും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം ബന്ധിപ്പിക്കാൻ കഴിയും.

PAN കാർഡും ആധാർ കാർഡും ഉള്ളവരുടെ ശ്രദ്ധക്ക്
2017 ജൂൺ 30 നു മുൻപ്  ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധു ആകുന്നതാണ്.

പാൻ നമ്പറും ആധാർ നമ്പറും നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ അനായാസം ബന്ധിപ്പിക്കാൻ കഴിയും.
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ പോകുക.
https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
https://www.incometaxindiaefiling.gov.in

ഇ സൈറ്റിൽ പോയി Link Aadhar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ജാലകത്തിൽ
പാൻ നമ്പർ,
ആധാർ നമ്പർ,
ആധാർ കാർഡിലുള്ളതു പോലെ  അക്ഷര പിശകില്ലാതെ നിങ്ങളുടെ പേര് എന്നിവ ടൈപ്പ് ചെയ്ത്
Verify ചെയ്യാൻ അതിൽ കാണിക്കുന്ന അക്കങ്ങളോ, അക്ഷരങ്ങളോ ടൈപ്പ് ചെയ്യുക തുടർന്ന് Link ഓപ്ഷൻ ക്ലിക്ക് ചെയ്‌ത് വളരെ അനായാസം ആധാർ പാൻ നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്.
വേഗമാകട്ടെ.... ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യുമല്ലോ....